¡Sorpréndeme!

കോലിപ്പട പുതിയ ലുക്കില്‍ | Oneindia Malayalam

2019-03-02 625 Dailymotion

India Unveils New Jersey Ahead of 2019 World Cup
ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനു മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുതിയ ലുക്ക് പുറത്തുവിട്ടു. കോലിയും സംഘവും കളിക്കാനിറങ്ങുന്ന പുതിയ ജഴ്‌സിയാണ് ബിസിസിഐ പുറത്തുവിട്ടത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യയുടെ പുരുഷടീമും വനിതാ ടീമും പുതിയ ജഴ്‌സിയണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്തു.